വള്ളികുന്നം: ഇലിപ്പക്കുളം കണ്ടത്തിൽ തറയിൽ നാണു (98) നിര്യാതനായി. ഭാര്യ: പരേതയായ ഈശ്വരി. മക്കൾ: രാജേന്ദ്രൻ, നരേന്ദ്രൻ, മഹേന്ദ്രൻ ,സുരേന്ദ്രൻ .മരുമക്കൾ: ചന്ദ്രമതി, പത്മ, ഷീബ, മിനി. സഞ്ചയനം: 1 ന് രാവിലെ 8 ന്.