ആലപ്പുഴ: ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് പടിക്കൽ പട്ടിണി സമരം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു സമരം ഉദ്ഘാടനം ചെയ്തു. രവിപുരത്ത് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.