ചിങ്ങോലി : മുതുകുളം വടക്ക് ദേവാലയം ദേവരാജന്റെ ഭാര്യ വിലാസിനി (61) നിര്യാതയായി. മക്കൾ: ദീപക്, ദിപിൻ, സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.