ഹരിപ്പാട്: മുതുകുളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കനകക്കുന്ന്, കനകക്കുന്ന് ജെട്ടി, മായിക്കൽ, കുമാരനാശാൻ, കൊയ്‌ക്കത്തറ, കുട്ടിമുക്ക്, കാറ്റാടി പൈപ്പ്, എന്നീ ട്രാൻസ് ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9മണി മുതൽ വൈകിട്ട് 5മണി വരെ വൈദ്യുതി മുടങ്ങും.