മാന്നാർ: കുരട്ടിക്കാട് തുണ്ടിയിൽ പി. എസ് ഫസിലുദ്ദീൻ (81) നിര്യാതനായി.ഭാര്യ :സുഹ്റാബീവി മക്കൾ : ഷാജി (സൗദി), ഷീജ, ഷീബ.മരുമക്കൾ :ഷൈലജ, ഷരീഫ്, താജുദ്ദീൻ