അരൂർ: അരൂർ മത്സ്യമാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. അരൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ നടത്തിയ നിൽപ്പു സമരം സംസ്ഥാന സമിതി അംഗം പി.കെ. ഇന്ദുചൂഡൻ ഉദ്ഘാടനം ചെയ്തു കെ.എൽ.സുരേഷ് അദ്ധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് തിരുനല്ലൂർ ബൈജു,ഷാബു രാജ്, സെബാസ്റ്റ്യൻ കളത്തറ, ഇ.എസ്.സുരേഷ് തുടങ്ങിയവർ സംസാരിച്ചു