മാവേലിക്കര- ഇടപ്പോൺ പുളിക്കത്തറയിൽ പരേതനായ പി.ജി കുട്ടന്റെ ഭാര്യ സുമതിയമ്മ (81) നിര്യാതയായി. മക്കൾ: സുധ, ഗീത, ഷീബ, അനിൽകുമാർ. മരുമക്കൾ:വിശ്വംഭരൻ, വിശ്വനാഥ്, തുളസി, ജയ അനിൽ. സഞ്ചയനം 1ന് രാവിലെ 9ന്.