vj

ചങ്ങംകരി: പടിഞ്ഞാറേവീട്ടിൽ (വലിയവീട്) വർക്കി ജോസഫ് (പോച്ചായൻ-81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: കുഞ്ഞമ്മ ജോസഫ് . മക്കൾ: ജിജി, ജിന്നി, ജിസി, പരേതനായ ജിമ്മി. മരുമക്കൾ: പ്രകാശ്, പ്രസാദ്, ഷൈജു.