ഹരിപ്പാട്: കർഷക സംഘം കുമാരപുരം തെക്ക്മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുമാരപുരത്തെ 1000കുടുംബങ്ങൾക്കുള്ള സൗജന്യ പച്ചക്കറി കിറ്റിന്റെ വിതരണം കർഷക സംഘം ജില്ലാ പ്രസിഡന്റ് ജി.ഹരിശങ്കർ നിർവഹിച്ചു, ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, മേഖല സെക്രട്ടറി സി.എസ് രഞ്ജിത്ത്, മേഖലാ പ്രസിഡന്റ് വിജയകുമാർ, കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്‌കുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ബിജു, ലോക്കൽ കമ്മിറ്റി അംഗം പി. ജി ഗിരീഷ് എന്നിവർ പങ്കെടുത്തു.