ngo

കുട്ടനാട്: മഴക്കാല പൂർവ്വ രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എൻ ജി ഒ യൂണിയൻ കുട്ടനാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന കുട്ടനാട് മിനിസിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു . യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടേറിയറ്റ് അംഗം ബൈജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം ടി.ജ്യോതി, ഏരിയ സെക്രട്ടറി കെ.രാജ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി