manilal

മണ്ണഞ്ചേരി : മണ്ണഞ്ചേരി പഞ്ചായത്ത് 9-ാം വാർഡ് രാഗത്തിൽ കെ.മണിലാൽ (71) നിര്യാതനായി. നേതാജി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അംഗമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ:ലീല. മക്കൾ:ധന്യ ലാൽ (അക്കൗണ്ടന്റ്, നീഡിൽ ത്രഡ് സെന്റർ കോഴിക്കോട്), ഗിരീഷ് ലാൽ (ലെപു മെഡിക്കൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡൽഹി). മരുമക്കൾ:സുധി (എച്ച്.ആർ ഹെഡ് മലബാർ മെഡിക്കൽ കോളേജ് കോഴിക്കോട്),രശ്മി മേനോൻ.