അമ്പലപ്പുഴ : പുന്നപ്ര സെക്ഷനിൽ പഴയ നടക്കാവ് റോഡിൽ കളിത്തട്ട് ജംഗ്ഷൻ മുതൽ മുക്കയിൽ ജംഗ്ഷൻ വരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും