bdn

ഹരിപ്പാട്: പള്ളിപ്പാട് നടുവട്ടം കൊട്ടക്കാട്ട് വി.രാധാകൃഷ്ണൻ നായർ (78,വിമുക്തഭടൻ ) നിര്യാതനായി. ഭാര്യ: എൻ.ശാന്തമ്മ. മക്കൾ: ആർ.സുധീർ (വി.എച്ച്.എസ്.എസ്. നടുവട്ടം), സിന്ധു. മരുമക്കൾ: സ്മിത (ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ മാവേലിക്കര), വിനോദ് കുമാർ (എം.ഇ.എസ്.). സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.