ഹരിപ്പാട്: പള്ളിപ്പാട് കോട്ടയ്ക്കകം മുട്ടം കടാമ്പള്ളിൽ പ്രസന്നനായരുടെ മകൻ മനു (39) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8 ന് വീട്ടുവളപ്പിൽ മാതാവ്: ലത.സഹോദരി: മാനസി.