അമ്പലപ്പുഴ:കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെ എഫ്.എസ്.ഇ.ടി.ഒ അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ ബി. എസ് .എൻ. എൽ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. .സംസ്ഥാന കമ്മിറ്റിയംഗം എൽ. മായ ഉദ്ഘാടനം ചെയ്തു.