obituary

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് കണിച്ചുകുളങ്ങര വെളിയിൽ രാജമ്മ(76)നിര്യാതയായി.മക്കൾ:സുരേന്ദ്രൻ,സുശീലൻ,പ്രകാശൻ,വിശ്വംഭരൻ.മരുമക്കൾ:നിർമ്മല,ഷീല,ബിന്ദു.