obituary

ചേർത്തല:മുനിസിപ്പൽ രണ്ടാം വാർഡിൽ വേളോർവട്ടം കണ്ണിമിറ്റത്ത് കെ.ജി.ബേബി(75)നിര്യാതനായി.ബി.എസ്.എൻ.എൽ റിട്ട.സബ്ഡിവിഷണൽ എൻജിനിയറായിരുന്നു.ഭാര്യ:വിജയലക്ഷ്മി.മക്കൾ:ബി.രാംകുമാർ,കെ.ബി.അശ്വതി.മരുമക്കൾ:ഇന്ദുഭാസ്ക്കർ,രാംരത്ന്.