ആലപ്പുഴ: മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ എം.പി.വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ജെ.എസ്.എസ് നേതാവ് കെ.ആർ.ഗൗരിയമ്മ അനുശോചിച്ചു. കേരളത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ വീരേന്ദ്രകുമാറിന്റെ നിര്യാണം തീരാനഷ്ടമാണെന്ന് അവർ പറഞ്ഞു.