അരൂർ: ഷാനിമോൾ ഇനീഷ്യേറ്റീവ് ആരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തി അരൂർ നിയോജകമണ്ഡലത്തിലെ പൊലീസ് സ്റ്റേഷനുകൾ അണുവിമുക്തമാക്കി.അരൂർ, കുത്തിയതോട്, പൂച്ചാക്കൽ എന്നീ പൊലീസ് സ്റ്റേഷനുകളും പരിസരവുമാണ് ഷാനിമോൾ ഉസ്മാൻ എം.എൽ.എയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കിയത്.