ഓച്ചിറ : ക്ലാപ്പന വരവിള തോണ്ടപ്പുറത്ത് പരേതനായ ഭാസ്കരന്റെ ഭാര്യ ചിന്നമ്മ (84) നിര്യാതയായി. മക്കൾ: രഘു, ബാബു, ഷാജികുമാർ, ശ്രീജ, അജിത് (കരീലക്കുളങ്ങരപൊലീസ് സ്റ്റേഷൻ). മരുമക്കൾ: ഗീത, അനുജ, മോനായി, അശോകൻ, ഷൈനി. സഞ്ചയനം 2 ന് രാവിലെ 8ന്.