മാവേലിക്കര: കുട്ടംപേരൂർ വെളുമ്പയ്യത്ത് ഭാസ്കരപിള്ള (92) നിര്യാതനായി. ഭാര്യ:പരേതയായ അമ്മിണി. മക്കൾ: സദാശിവൻപിള്ള, മോഹനൻ പിള്ള, പ്രസാദ്, വത്സല, ഉഷ, സുധ, അനിത. മരുമക്കൾ: മണിയമ്മ, പ്രസന്ന, ബിന്ദു പ്രസാദ്, രവിപിള്ള, സോമൻപിള്ള, മനോജ് കുമാർ, മോഹനൻ പിള്ള. സഞ്ചയനം 4ന് രാവിലെ 9ന്.