ആലപ്പുഴ : എം.പി .വീരേന്ദ്രകുമാറിന്റെ വേർപാടിൽ മന്ത്രി ജി.സുധാകരൻ അനുശോചിച്ചു. ഇടതുപക്ഷവുമായി ചേർന്നു നിന്ന
പ്പോഴും അകന്ന് നിന്നപ്പോഴും വ്യക്തിപരമായി അദ്ദേഹത്തിന് തന്നോട് സ്‌നേഹവും
വാത്സല്യവും ഉണ്ടായിരുന്നു. പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ ആരാധ
നയും പ്രതിബദ്ധതയും കൃതികളിൽ മികച്ച് നിൽക്കുന്നതാണെന്നും അനുശോചന സന്ദേശത്തിൽ സുധാകരൻ പറഞ്ഞു.