ചുനക്കര: ചുനക്കര വടക്ക് ചന്ദ്രവിലാസത്തിൽ പരേതനായ രാഘവൻനായരുടെ ഭാര്യ രാജമ്മ (83) നിര്യാതയായി. മക്കൾ : സരസ്വതിയമ്മ, കൃഷ്ണൻനായർ, മുരളീധരൻനായർ, ശശിധരൻനായർ, രാധാമണി, വിമല സി. പിള്ള, പ്രസന്നവേണു, രാധാകൃഷ്ണൻനായർ. മരുമക്കൾ : രാഘവക്കുറുപ്പ്, സരള, പ്രഭ,രാധ, പ്രസന്നൻപിള്ള,ചന്ദ്രൻപിള്ള, വേണു, മണിയമ്മ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9ന്.