എടത്വ: വള്ളപ്പുരയ്ക്കൽ പി.എസ്. വർഗീസ് (കുഞ്ഞുവറീച്ചൻ-97) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയിൽ ഭാര്യ : പരേതയായ മറിയമ്മ. മക്കൾ : കുഞ്ഞമ്മ, കുഞ്ഞച്ചൻ, ജോസുകുട്ടി, മേരിക്കുട്ടി, കുഞ്ഞുമോൻ, ജോർജുകുട്ടി, തോമസുകുട്ടി, ലിസ്സിമോൾ. മരുമക്കൾ:ബേബിച്ചൻ, ജാൻസി , രാജു, ടെസി, ബീന, സുനിത, ജോമോൻ.