മാവേലിക്കര: ഭരണിക്കാവ് പള്ളിക്കൽ മഞ്ഞാടിത്തറ അശ്വതിയിൽ റിട്ട.പഞ്ചായത്ത് സെക്രട്ടറി എ.രാഘവൻ (77) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പങ്കജാക്ഷി (റിട്ട.ഹെഡ്മിസ്ട്രസ്). മക്കൾ: അനിൽ കുമാർ, അനിത.