bhanu-dasan

ഭഗവതിപ്പടി : വിമുക്തഭടൻ ഒാലകെട്ടിയമ്പലം പത്മനിവാസിൽ ഭാനുദാസൻ (73) നിര്യാതനായി. ഭാര്യ: പത്മവല്ലി. മക്കൾ: ദീബ, ദിബി. മരുമക്കൾ: ശ്രീകുമാർ, ബൈജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.