vijayanb

കായംകുളം : ബി.എസ്.എൻ.എൽ റിട്ട. ജെ.ടി.ഒ പുള്ളിക്കണക്ക് വീട്ടിൽ വിജയൻ (71) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: വാസന്തി. മക്കൾ: വിനോദ്, വിനിത. മരുമക്കൾ: മധു, അമല.