photo

ആലപ്പുഴ: കായംകുളം പുള്ളിക്കണക്ക് കരുവാത്തലയ്ക്കൽ പരേതനായ മാധവൻ ചാന്നാരുടെ മകൻ സദാശിവൻ ചാന്നാർ (86) മുംബയിൽ നിര്യാതനായി. ഭാര്യ: രത്‌നം. മക്കൾ: ധർമ്മേന്ദ്ര (യു.എസ്.എ), നരേഷ് (മുംബയ്).