ആലപ്പുഴ: കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ ഡി. സുഗതന് ലായേഴ്സ് കോൺഗ്രസിന്റെയും വിചാർവേദിയുടെയും ചുമതല കൈമാറിയതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടിവ് അംഗമാണ് ഡി.സുഗതൻ.