basheer

സംസ്ഥാന സർക്കാർ ബി.പി.എൽ കുടംബങ്ങൾക്ക് നൽകുന്ന ആയിരം രൂപയുടെ വിതരണം ഗുരുമന്ദിരം വാർഡിൽ നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീ‌ർ കോയാപറമ്പിൽ നിർവ്വഹിക്കുന്നു