മാവേലിക്കര: പരുമല വെങ്ങാഴിയിൽ സാറാമ്മ ജോണി (106) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി സെമിത്തേരിയിൽ.