പ്രവാസികളുടെ ക്വാറന്റൈൻ ചികിത്സാ ചിലവ് സർക്കാർ വഹിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ക്വിറ്റ് ഇന്ത്യ സ്മാരകത്തിന് മുന്നിൽ നടത്തിയ സമരം ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു.