മാവേലിക്കര: സാംബവ മഹാസഭ മാവേലിക്കര താലൂക്ക് യൂണിയൻ സ്ഥാപകാംഗവും മുൻ പ്രസിഡന്റുമായ ഇറവങ്കര പാലവിളയിൽ വീട്ടിൽ പി.കെ.ഗോപാലകൃഷ്ണൻ (74) നിര്യാതനായി. സിഡ്കോ ജീവനക്കാരനായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ശ്രീകല, ശ്രീരാജ്, സനൽ ഗോപാൽ. മരുമക്കൾ: രാജേഷ്, രശ്മി. സഞ്ചയനം 4ന് രാവിലെ 9ന്.