ആലപ്പുഴ: ബി.ഡി.ജെ.എസ് കുട്ടനാട് മണ്ഡലം കമ്മിറ്റി ഭാരവാഹികളായി പി.സി. പവിത്രൻ (പ്രസിഡന്റ്),
എ.ജി. സുഭാഷ്, വിനോദ് മേപ്രാശ്ശേരി, കെ.പി. സുബീഷ്, പി.ടി. വിജയൻ (വൈസ് പ്രസിഡന്റുമാർ),
എ.എസ്. ബിജു (ജനറൽ സെക്രട്ടറി), വി. രഞ്ജു കാവാലം, എം. സുധീരൻ, സുശീല മോഹൻ, പ്രദീപ് നെടുമുടി (സെക്രട്ടറിമാർ), ഷാജി ചെമ്പകക്കോട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മുൻ മണ്ഡലം പ്രസിഡന്റ് പി.വി. സന്തോഷിനെ ജില്ലാ കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്തു