mrunalini

kob-mrunalini 56

പൂവൻതുരുത്ത്: വലിയവീട്ടിൽ വി.എൻ. മോഹനന്റെ ഭാര്യ മൃണാളിനി (മിന്നായി- 56) നിര്യാതയായി.സംസ്‌കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ.മക്കൾ: നീതു, നിതീഷ് (ഇരുവരും ദുബായ്). മരുമകൻ: നിതിൻ (ദുബായ്).