കായംകുളം: എരുവ മോഴുവട്ടത്ത് ശിവൻ (70) നിര്യാതനായി. സംസ്കാരം ഇന്നു വീട്ടുവളപ്പിൽ. എരുവ കശുഅണ്ടി കമ്പനി (കാപ്പക്സ് ) മുൻ ജീവനക്കാരനാണ്. ഭാര്യ: തുളസി. മക്കൾ: അജി, മിനി. മരുമക്കൾ:ചിത്ര,ബലഭദ്രൻ.