കായംകുളം: കണ്ടല്ലൂർ വടക്ക് ശ്രീസുധ വീട്ടിൽ എ.ശ്രീധരൻ (70) നിര്യാതനായി. ഭാര്യ: സുധാമണി. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: ശീതൾ, വിനോദ്. സഞ്ചയനം ജൂൺ 4ന് രാവിലെ 8ന്