എടത്വ. പച്ച-ചെക്കിടിക്കാട് തെക്കേടത്ത് കണ്ടത്തിപ്പറമ്പിൽ പരേതനായ കെ.എസ്. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (86) നിര്യാതയായി. മക്കൾ: മറിയാമ്മ, അക്കാമ്മ, റോസമ്മ, ഏലമ്മ, കുഞ്ഞച്ചൻ, കുഞ്ഞുമോൻ, ദേവസ്യാച്ചൻ, റൂബി, കൊച്ചുമോൾ. മരുമക്കൾ: അപ്പച്ചൻകുട്ടി, കെ.ജെ. ജോസഫ്, ആന്റണി പുത്തൻപുരയ്ക്കൽ, ഷാജി, അപ്പച്ചൻ, റ്റോണി, ജസി സഖറിയ, മേഴ്‌സി ദേവസ്യ