obituary
അല്ലി

ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വാരനാട് പിഷാരത്ത് വിശ്വംഭരന്റെ ഭാര്യ അല്ലി (75) നിര്യാതയായി.മക്കൾ: ഷൈജു,വിജി,വിജേഷ്, ജയശ്രീ. മരുമക്കൾ: ലജിമോൾ, മനോഹരൻ, രസിതമോൾ, ഗിരിഷ്‌കുമാർ,