ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ് വെള്ളിയാകുളം സൂര്യ നിവാസിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ ശാന്ത (78) നിര്യാതയായി. മക്കൾ: ശ്യാമള,ഗോപാലകൃഷ്ണൻ.മരുമക്കൾ:നാരായണ പണിക്കർ,ശ്രീദേവി.