obituary

ചേർത്തല:കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് തെക്കേവല്യാടത്ത് പരേതനായ കൃഷ്ണൻനായരുടെ ഭാര്യ ഭാനുമതിയമ്മ (88) നിര്യാതയായി.മക്കൾ:തങ്കമണിയമ്മ,രാധാകൃഷ്ണൻ (അംബിക സൗണ്ട്),വേണുഗോപാലൻ നായർ, പുഷ്പകുമാരി, സജികുമാർ,പരേതനായ ഉദയകുമാർ.മരുമക്കൾ:രാമചന്ദ്രൻ നായർ, ജയകുമാരി (ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്), കനകമ്മ,വിദ്യാമോൾ,പരേതനായ സതീഷ് കുമാർ.സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.