ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് മരുത്തോർവട്ടം കതിർക്കാട്ടുവെളിയിൽ എൻ.പുരുഷോത്തമൻ (67) നിര്യാതനായി. ഭാര്യ:രാജമ്മ.മക്കൾ:സുധ,സുമ.സഞ്ചയനം ജൂൺ 7ന് രാവിലെ 11ന്.