obituary

ചേർത്തല:വയലാർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് തേവലക്കാട് മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (62) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കാവിൽ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ:ജനിമോൾ,ജയിംസ്, ജിജി,ജിൻസി.മരുമക്കൾ:പോൾ,ആന്റണി.