ചേർത്തല:വയലാർ മഠത്തിൽ പറമ്പിൽ (ദാറുസ്സാലം) പരേതനായ മീരാവുണ്ണിയുടെ മകൻ റഉൗഫ് (45) നിര്യാതനായി.ചരക്ക് സേവന നികുതി വകുപ്പ് ജോയിന്റ് കമ്മിഷണർ തേവര ഓഫീസിലെ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസറാണ്. ഭാര്യ:സുഹറ.മക്കൾ:അൻസിയ റൗഫ്,അമീറാ റൗഫ്,ഹാതിം റൗഫ്.