ചേർത്തല:കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് സിലു വിലാസത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ പരേതനായ രാമചന്ദ്രന്റെ ഭാര്യ പത്മകുമാരി (68) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ: സിലുലാൽ (റിട്ട.ആർമി),സിനിലാൽ.മരുമക്കൾ: സരിത സിലുലാൽ,സുരേഷ് കുമാർ.