ആലപ്പുഴ: കെ.എസ്.ഇ.ബി പാതിരപ്പള്ളി സെക്‌ഷന്റെ പരിധിയിൽ തീർത്ഥശ്ശേരി, ഗുരുമന്ദിരം, തുമ്പോളി, ചാരുപറമ്പ്, മറ്റത്തിൽ, വിനു പ്ളാസ്റ്റിക്, വളപ്പാനി എന്നിവടങ്ങളിൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 6മണിവരെ വൈദ്യുതി മുടങ്ങും.

ആലപ്പുഴ സൗത്ത് സെക്ഷന്റെ പരിധിയിലെ ഉണ്ണികൃഷ്ണൻ ട്രാൻസ് ഫോർമറിന്റെ പരിധിയിൽഇന്ന് രാവിലെ 9മുതൽ വൈകിട്ട് 6വരെ വൈദ്യുതി മുടങ്ങും.