tv-r

അരൂർ: അരൂർ ചങ്ങരത്ത് കണ്ടത്തിച്ചിറയിൽ പരേതരായ ഗംഗാധര മേനോൻ - അമ്മുക്കുട്ടിയമ്മ ദമ്പതികളുടെ മകൾ രാജം (73) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: ഇന്ദിരാമ്മ, ശാന്തകുമാരി, ശ്രീകുമാരി, ഗീത