hjvj

ഹരിപ്പാട് : എരിക്കാവ് മിനി ഭവനത്തിൽ ഉത്തമന്റെ ഭാര്യ പൊന്നമ്മ (71) നിര്യാതയായി. മക്കൾ : മിനി, സുനിൽ കുമാർ. മരുമക്കൾ : അജയകുമാർ, ബിന്ദു. സഞ്ചയനം വ്യാഴാഴ്ച.