benadict

വെട്ടിക്കോട്: തിരുഹൃദയ മന്ദിരത്തിൽ ബനഡിക്ട് ജോസഫ് (കുഞ്ഞ്-71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് കറ്റാനം സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ: ലാലി. മക്കൾ: അനിൽ, അനു, അനി. മരുമകൻ: ഫ്രെമിൽ.