ഹരിപ്പാട്: നിയോജക മണ്ഡലത്തിലെ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്താൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പൽ ചെയർപേഴ്സൺ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ഇന്ന് രാവിലെ 9ന് ഹരിപ്പാട് റവന്യു ടവറിൽ കൂടും.